Loading ...
Sorry, an error occurred while loading the content.
 
Re: [varamozhi] New version 1.08.1 of Varamoz hi (ചാമുണ്ടീ)

Expand Messages
  • rajendran pillai
    പ്രിയ സിബു   വരമൊഴിയിലെ ചാമുണ്ടി ഫോണ്ട് ഇപ്പോൾ
    Message 1 of 8 , Aug 24, 2008

      പ്രിയ സിബു
       
      വരമൊഴിയിലെ ചാമുണ്ടി ഫോണ്ട് ഇപ്പോൾ കാണുന്നില്ല, മുന്നത്തെപ്പോലെ അതെടുത്തുകളഞോ?  ഞാൻ എന്റെ ഒരു ലേഖനത്തിന് ശീർഷകം എഴുതാൻ നോക്കിയപ്പോൾ പ്രസ്തുത ഫോണ്ട് കാണാഞതുകൊണ്ട് അന്വേഷിച്ചുവെന്നേയുള്ളു.
       
      സസ്നേഹം, രാജു.   
      --- On Wed, 16/7/08, cibu cj <cibucj@...> wrote:
      From: cibu cj <cibucj@...>
      Subject: Re: [varamozhi] New version 1.08.1 of Varamozhi
      To: varamozhi@yahoogroups.com
      Date: Wednesday, 16 July, 2008, 6:42 PM

      ചാമുണ്ടിയെ ഈ ആഴ്ച തന്നെ തിരിച്ചിടാം. ഒരു മനുഷ്യനും അതിനെക്കൊണ്ട്‌
      ഉപകാരമില്ല എന്നുകരുതിയാണ്‌ ഒഴിവാക്കിയത്‌.

      കൈരളി, പഞ്ചമി ഫോണ്ടുകളെ കാണിക്കാൻ മാത്രമേ പ്രശ്നമുള്ളൂ. അതിനെ കോപ്പി
      ചെയ്തോ HTML എക്സ്പോർട്ട്‌ ചെയ്തോ ഉപയോഗിക്കാം. പിന്നെ, എഴുതുന്ന
      സമയത്ത്‌ കാർത്തികയോ മറ്റോ ഉപയോഗിച്ചാൽ മതിയല്ലോ. ഇവ ഹാക്ക്‌ ചെയ്ത
      ഫോണ്ടുകളായതിനാൽ, പലപ്പോഴും പല അപ്ലിക്കേഷനുകൾക്കും ഇവയെ മനസ്സിലാക്കാൻ
      ബുദ്ധിമുട്ടുണ്ട്‌. വരമൊഴിയിൽ അക്ഷരങ്ങൾ കാണിക്കാനുപയോഗിക്കുന്ന
      Perl/Tkക്കും ആ പ്രശ്നമുള്ളതിനാലാണ്‌ ഇതുണ്ടാവുന്നത്‌. പരിഹരിക്കാനാവുമോ
      എന്ന്‌ നോക്കാം. ഉറപ്പില്ല.

      Cibu

      2008/7/16 e-bav@ <mohdbava@yahoo. com>:
      > പ്രിയ സിബു,
      > പുതിയ വരമൊഴിലെ ഫോണ്ട് മെനുവിൽ നിന്നും ചാമുണ്ടിയെ അവിടെ നിലനിർത്താമായിരുന്നു
      > കാരണം അതിന്റെ മാത്ര്‌ക ഒരു അലങ്കാര ലിപിയായിരുന്നു (തലക്കെട്ടിനും മറ്റും
      > ഉപയോഗപ്രദമായ) ഇപ്പോൾ വരമൊഴിയിലുള്ള പതിനേഴ് ഫോണ്ടുകളിൽ കാഴ്ചയിൽ ഏകദേശം
      > ഒരേപോലെ ഇരിക്കുന്നവയാണ്. (എഡിറ്റിങ്ങിനും മറ്റും കൂടുതൽ ആവശ്യം ആ
      > ഫോണ്ടുകളിലായിരിക്കാം) കൂടാതെ വരമൊഴിയുടെ പ്രശക്തമായ ലോഗോയും, ഐക്കണും
      > ചാമുണ്ടിയുടെ ലിപിയിൽ ആണല്ലോ.
      > കാണാൻ ഭംഗിയുള്ളതും, വിത്യസ്ഥ രൂപത്തിലുള്ളതുമായ മലയാളം യൂണികോഡ് ഫോണ്ടുകൾ വരും
      > കാലങ്ങളിൽ ധാരാളം ഉണ്ടാകുന്നത് വരെ ഇത്തരം അലങ്കാര ആസ്കി ഫോണ്ടുകൾ
      > ചിലപ്പോഴെങ്കിലും ഉപകരിക്കാറുണ്ട്.
      >
      > പുതിയ വെർഷനിൽ, PMLTKairali, DVmalayalam, MLBWTTkarthika, Panchami ഈ
      > ഫോണ്ടുകൾ സിസ്റ്റത്തിൽ (XP sp2) ഇൻസ്റ്റാൾ ചെയ്തിട്ടും വരമൊഴിയിയുടെ വിൻഡോവിൽ
      > ഇവ ശരിക്ക് സപ്പോർട്ട് ചെയ്യുന്നില്ല.
      >
      > എല്ലാം പരിഹരിക്കുമെന്ന വിശ്വാസത്തോടെ, നന്ദി...
      >
      > ബാവ
      >
      >
      >
      > --- On Mon, 7/14/08, cibu cj <cibucj@gmail. com> wrote:
      >
      > From: cibu cj <cibucj@gmail. com>
      > Subject: Re: [varamozhi] New version 1.08.1 of Varamozhi
      > To: varamozhi@yahoogrou ps.com
      > Date: Monday, July 14, 2008, 9:22 PM
      >
      > I had taken out only two fonts: chamundi and malayalam. MalayalamAbe
      > was never there. I will add that in the next release. Planning to do
      > more frequent releases - but not planning to announce explicitly. I
      > don't want to get all the bugs reports in a single day. Let the usage
      > and bugs reports trickle - so that I won't be overwhelmed with them :)
      > I will always detail the changes and new features in the news section
      > of varamozhi.sf. net.
      >
      > Indulekha should be conforming to either ML-TTKarthika or
      > MLBW-TTKarthika. Please let me know. I haven't removed Matweb. Just
      > that it is moved to additional fonts and default ascii font now is
      > ML-TTKarthika.
      >
      > I can add any font which has different key mapping than existing ones
      > and if it is useful to somebody. I don't want to add font just for the
      > fun of adding one more.
      >
      > Varamozhi now has kalakaumudi and panchami.
      >
      > Cibu
      >
      > On Mon, Jul 14, 2008 at 6:15 AM, Sunil Kumar <mbsunilkumar@ yahoo.com>
      > wrote:
      >> Cibu,
      >>
      >> I just came to know that there is a new version (from aksharasslokam
      >> group). Downloaded and installed. There are some fonts missing, like
      >> Indulekha, Malayalam and Malayalamabe.
      >>
      >> Please keep those fonts, like before, if you dont have any special
      >> reason. People like me, using Varamozhi for DTP. For us it is very
      >> convenient and usefull.
      >>
      >> If you can add more fonts like MLTT Indulekha and MLBW Indulekha,
      >> etc :):):)
      >>
      >> Pls dont take out those fonts (matweb also).
      >>
      >> Regards,
      >> -S-
      >>
      >>
      >
      > --
      > http://varamozhi. sourceforge. net
      > മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
      >
      >

      --
      http://varamozhi. sourceforge. net
      മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)

      Connect with friends all over the world. Get Yahoo! India Messenger.
    • cibu cj
      അടുത്ത വെർഷനിൽ തീർച്ചയായും ചേർക്കും. നന്ദി. cibu 2008/8/24 rajendran pillai
      Message 2 of 8 , Aug 24, 2008

        അടുത്ത വെർഷനിൽ തീർച്ചയായും ചേർക്കും. നന്ദി.

        cibu

        2008/8/24 rajendran pillai <rajuthekkeveed50@...>

        http://varamozhi.sourceforge.net
        മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
      Your message has been successfully submitted and would be delivered to recipients shortly.