Loading ...
Sorry, an error occurred while loading the content.

Prayer Request & An Appeal.

Expand Messages
  • SOCM News Bureau
    I am the Lord who heals You (Exodus 15: 26) Mrs. Mary Paulose, (W/o N. P. Paulose), a member of St. Peter s Jacobite Syrian Church, Dombivli, and former
    Message 1 of 2 , Nov 24, 2013

    "I am the Lord who heals You" (Exodus 15: 26)

    Mrs. Mary Paulose, (W/o N. P. Paulose), a member of St. Peter's Jacobite Syrian Church, Dombivli, and former Secretary of Vanitha Samajam of Mumbai Diocese, underwent a 16 hour long surgery for Transplantation of Lever on Saturday, 23rd Nov. 2013. Her son Aigin Paulose was the donor.

    Requesting your prayers for the recovery and for the family to get enough courage and strength and also for the huge financial requirements.


  • SOCM News Bureau
    ഇത് TANIYA, കോട്ടയം,പുതുപ്പള്ളി Don Bosco Schoolൽ ഒൻപതാം ക്ലാസ്സിൽ
    Message 2 of 2 , Nov 24, 2013
    • 1 Attachment
    • 64 KB
    ഇത് TANIYA, കോട്ടയം,പുതുപ്പള്ളി Don Bosco Schoolൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു ഇപ്പോൾ Velloor Medical Collegeൽ Lung Cancer നു Treatment ലാണ്, ഇതിനോടകം 2 കീമൊ എടുത്തു കഴിഞ്ഞു ഒരു കീമൊയിക്കു ഒന്നര ലക്ഷം രൂപ ആണ് ചിലവ്,19th Tuesday മുതൽ അനലോഗുസ് transplants treatment തുടങ്ങണം എന്ന് Doctors പറഞ്ഞിരിക്കുകയാണ് ,ഇതിനു കുറഞ്ഞത് 6 ലക്ഷം രൂപയാകും, ഈ പോസ്റ്റ്‌ കാണുന്ന നിങ്ങൾക്ക് സമ്പത്തികമായി സഹായിക്കുവാൻ താലപര്യമെങ്കിൽ Binoy Abraham, Account number-0315053000001395 South indian bank,kanjikuzhy എന്ന Account ലേക്ക് സാമ്പത്തിക സഹായം അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു,പിതാവ് Binoy(Mobile number-08678986920)കഞ്ഞിക്കുഴി (കോട്ടയം) Baavans Studioൽ ജോലി ചെയ്യുന്നു,പുതുപ്പള്ളിക്കടുത്ത് പേരച്ചുവടാണ് ഇവർ താമസിക്കുന്നത്,15 ലക്ഷം രൂപ മൊത്തത്തിൽ ചികിത്സക്ക് ആവശ്യമാണ് ,ദയവായി നിങ്ങൾ പ്രാർഥിക്കുകയും കഴിവിനനുസരിച്ച് സഹായിക്കുകയും ചെയ്യണമെന്നു അപേക്ഷിക്കുന്നു.
Your message has been successfully submitted and would be delivered to recipients shortly.