Loading ...
Sorry, an error occurred while loading the content.

25092Pres release Patriarchal Center.

Expand Messages
  • SOCM News Bureau
    Oct 16, 2013
    • 0 Attachment
      Pres release Patriarchal Center.

      അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ അപ്പോസ്തോലീക സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പത്രക്കുറിപ്പ് .

      യാകൊബായ സുറിയാനി സഭ വലിയ ഒരു പ്രധിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് എന്ന് ശ്രേഷ്ഠ കാതോലിക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. മഹാഭൂരിപക്ഷം വരുന്ന സഭാ വിശ്വാസികളെ പുറത്താക്കി അവര്‍ പടുത്തുയര്‍‍ത്തിയതായ ദൈവാലയങ്ങള്‍ അധികാരികളുടെ ഒത്താശയോടെ പിടിച്ചടകുവാനുള്ള ഹീനമായ നീകമാണ് കൊലന്ചെരിയില്‍ നടന്നു വരുന്നത്. വിശ്വാസികള്‍ പരിശുദ്ധ സഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും, സഭയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്ന് വരുത്തിതീര്‍ക്കുന്നവര്‍ക്കെതിരെ കരുതലുള്ളവരായിരിക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. സഭയില്‍ നിന്നും സ്വയം പുറത്തായവരും, പുറത്താകപെട്ടവരും നടത്തിവരുന്നതായ പ്രസ്താവനകള്‍ സഭയുടെ നന്മയെ കരുതി അല്ല മറിച്ച് സഭയെ നശിപിക്കുക എന്നാ ലക്ഷ്യത്തോടുകൂടിയാണ് എന്നുള്ളത് വിശ്വാസികള്‍ അറിഞ്ഞിരികണം എന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. കോലഞ്ചേരി പള്ളി ഇടവകാOഗങ്ങള്‍ക്ക് നീതി ലഭികുന്നതുവരെ പ്രാര്‍ഥനയജ്ഞത്തില്‍നിന്നും പിന്മാറുകയില്ല എന്ന് ശ്രേഷ്ഠ ബാവ വ്യക്തമാകി.

      പുത്തൻകുരിശ് പാത്രിയാർക്കൽ സെന്റർ.
      Dr. കുര്യാക്കോസ് മോർ തെയോഫിലോസ്‌ മെത്രാപ്പോലിത്ത

      പുത്തൻകുരിശു പത്രിയർക്കസെന്റർ
      16-10-2013