Loading ...
Sorry, an error occurred while loading the content.

The stand of our Church on implementation of Kasturirangan report

Expand Messages
  • george_cthomas
    സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണം ഓര്‍ത്തഡോക്‌സ് സഭ
    Message 1 of 1 , Nov 18, 2013
    • 0 Attachment
      സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണം ഓര്‍ത്തഡോക്‌സ് സഭ

      കോട്ടയം: 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ഡോ ജോര്‍ജ് ജോസഫ് പറഞ്ഞു. ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ട് കര്‍ഷക സൗഹാര്‍ദ്ദ സമീപനം സ്വീകരിക്കണം. സമചിത്തതയും സമഗ്രതയും പാലിക്കുന്ന വികസനസമീപനമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

      http://www.mathrubhumi.com/kottayam/news/2621367-local_news-Kottayam-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82.html

      George C. Thomas

      Kuwait
    Your message has been successfully submitted and would be delivered to recipients shortly.