Loading ...
Sorry, an error occurred while loading the content.

35549Kattachira Church administered according to 1934 constitution: PK society

Expand Messages
  • george_cthomas
    Nov 24, 2013
    • 0 Attachment
      സഭാതര്‍ക്കം: നിയമവ്യവസ്‌ഥയെ അംഗീകരിക്കണമെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ
      Story Dated: Sunday, November 24, 2013 01:06

      കോട്ടയം: മലങ്കര സഭാ പ്രശ്‌നത്തില്‍ 1995ലെ സുപ്രീം കോടതിവിധിയും, അതിനുശേഷമുണ്ടായിട്ടുള്ള കോടതിവിധികളും പാത്രിയര്‍ക്കീസ്‌ വിഭാഗം അനുസരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും, കോടതി വിധികള്‍ക്ക്‌ വികലമായ വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണു പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതിന്റെ മുഖ്യ കാരണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വൈദികട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌. സുപ്രീം കോടതിവിധിയും ആ വിധിപ്രകാരം അംഗീകരിക്കപ്പെട്ട സഭാ ഭരണഘടനയും അന്ത്യോഖ്യ പാത്രിയര്‍ക്കീസിനു നല്‍കുന്ന എല്ലാ സ്‌ഥാനമാനങ്ങളും അംഗീകരിക്കുവാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ തയാറാണ്‌.
      1934 ലെ ഭരണഘടന പാത്രിയര്‍ക്കീസ്‌ വിഭാഗം അംഗീകരിക്കുന്നില്ല എന്നു പറഞ്ഞശേഷം കട്ടച്ചിറപള്ളിയില്‍ അതേ ഭരണഘടന അനുസരിച്ച്‌ അവര്‍ തെരഞ്ഞെടുപ്പുനടത്തി ഭരണം നടത്തുന്നു എന്നു പറയുന്നത്‌ തികഞ്ഞ അവസരവാദമാണെന്നും അദ്ദേഹം പറഞ്ഞു.

      http://www.mangalam.com/print-edition/keralam/121042

      George C. Thomas