Search the web
Sign In
New User? Sign Up
blog4comments
? Already a member? Sign in to Yahoo!

Yahoo! Groups Tips

Did you know...
Message search is now enhanced, find messages faster. Take it for a spin.

Best of Y! Groups

   Check them out and nominate your group.

Messages

  Messages Help
Advanced
Messages 166598 - 166627 of 166627   Newest  |  < Newer  |  Older >  |  Oldest
Messages: Show Message Summaries   (Group by Topic) Sort by Date v  
#166627 From: ചിദംബരി <sender4@...>
Date: Sat Jun 23, 2007 11:22 pm
Subject: [ ചിദംബരി] 06/23/07 07:22:22 PM
sender4@...
Send Email Send Email
 

ചിദംബരി has left a new comment on your post "സന്താന ഗോപാലം":

മനു,
നന്ദി,ഈ പോള്ളാത്ത കനലേല്‍ക്കാന്‍ വന്നതിന്..,ഒരു നീര്‍കണം അതില്‍ ഇറ്റിച്ചതിനും.



Posted by ചിദംബരി to ചിദംബരി at June 23, 2007 4:22 PM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166626 From: ദിവ (diva) <sender3@...>
Date: Sat Jun 23, 2007 10:25 pm
Subject: [ സൊലീറ്റയുടെ മമ്മി] 06/23/07 06:24:53 PM
sender3@...
Send Email Send Email
 

ദിവ (diva) has left a new comment on your post "ഈ മനോഹര തീരത്ത്":

:)) യാത്രാമൊഴി, എന്റേത് ഫിക്സഡ് പ്രൈം 200 ആണ്. (http://www.fredmiranda.com/reviews/showproduct.php?product=37&sort=7&cat=2&page=1)

പലയിടത്തുനിന്നും മനസ്സിലാക്കിയതുവച്ച്, എത്ര പൊക്കിപ്പറഞ്ഞാലും 70-200 പോലൊരു സൂം കോമ്പ്രമൈസാ‍ണത്രേ. അതിലും നല്ലത്, രണ്ട് വ്യത്യസ്ഥ ലെന്‍സുകള്‍ ഉപയോഗിക്കുന്നതാണ് എന്ന അര്‍ത്ഥത്തില്‍. പിന്നെ വെള്ളനിറവും.

അല്ലെങ്കിലും ഒരു 20ഡി എങ്കിലും ഇല്ലാതെ റിബല്‍ എക്സ്ടിയില്‍ 70-200 പോലെ $1800-ന്റെ ലെന്‍സ് പിടിപ്പിച്ചിട്ടു കാര്യമുണ്ടാവുമോ ആവോ :-)

പറഞ്ഞ് പറഞ്ഞ് എക്സൈറ്റഡ് ആയി. വൈകിട്ട് സര്‍ക്യൂട്ട് സിറ്റിയിലേയ്ക്കൊരു സര്‍ക്കീട്ടടിച്ചാലോന്നൊരാലോചന. ചില പുതിയ ലെന്‍സുകള്‍ കാണാനും ചില പഴയ ലെന്‍സുകള്‍ കാണിക്കാനും :))

പക്ഷേ വേണ്ടെന്ന് വച്ചു. ശ്രീമതി കോപിയ്ക്കാന്‍ സാധ്യതയുണ്ട്. രാത്രി കാറിലൊക്കെ ഏസിയിട്ട് ഉറങ്ങുകാന്ന് വച്ചാല്‍ ഭയങ്കര ഗ്യാസ് ചെലവല്ലേ !


:))



Posted by ദിവ (diva) to സൊലീറ്റയുടെ മമ്മി at Saturday, June 23, 2007 5:24:00 PM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166625 From: പോക്കിരി വാസു <sender2@...>
Date: Sat Jun 23, 2007 9:48 pm
Subject: [ കൊടകരപുരാണം|kodakarapuranam] 06/23/07 05:47:52 PM
sender2@...
Send Email Send Email
 

പോക്കിരി വാസു has left a new comment on your post "കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.":

കോവളത്ത്‌ സണ്‍ബാത്തിന്‌ കിടക്കുന്ന സായിപ്പിന്റെ പോലെ അല്‍പവസ്ത്രധാരിയായി തെങ്ങിന്‍ കൊരക്കലേക്ക്‌ നോക്കി തെങ്ങിന്‍ തടത്തില്‍ കിടക്കുന്നു മോന്‍ കുഞ്ഞാട്‌ പുലി!

മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി.

എന്റെ വിശാല്‍ജി താങ്കള്‍ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ കരാര്‍ എടുത്തിരിക്കുകയാണൊ??
കിടിലന്‍ പോസ്റ്റ്, കലക്കി മറിച്ചു...



Posted by പോക്കിരി വാസു to കൊടകരപുരാണം|kodakarapuranam at 6/23/2007


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166624 From: യാത്രാമൊഴി <sender1@...>
Date: Sat Jun 23, 2007 9:13 pm
Subject: [ സൊലീറ്റയുടെ മമ്മി] 06/23/07 05:13:02 PM
sender1@...
Send Email Send Email
 

യാത്രാമൊഴി has left a new comment on your post "ഈ മനോഹര തീരത്ത്":

ദിവാ,

70-200 f/2.8L കാനണ്‍-ന്റെ ഏറ്റവും പോപ്പുലര്‍ പ്രൊഫഷണല്‍ സൂം ലെന്‍സ് ആണെന്ന് തോന്നുന്നു (70-200/f4L ന്റെ പിന്‍‌ഗാമി‍). പ്രൈം ലെന്‍സുകള്‍ക്കൊപ്പം നില്‍ക്കുമെന്നാണു അഭിപ്രായങ്ങള്‍ വായിച്ചത്. തടിയന്‍‌മാരുപോലും ഇവനു കനം അല്പം കൂടുതലാണെന്ന് പറയുന്നു. ഉള്ളതു തന്നെ?

പ്രൊഫഷണല്‍ ആയി എന്ന് ധൈര്യമായി പറയൂ മനുഷ്യാ!

എനിക്കിപ്പം നിങ്ങളോട് മുഴുത്ത അസൂയ കേട്ടോ! :))



Posted by യാത്രാമൊഴി to സൊലീറ്റയുടെ മമ്മി at Saturday, June 23, 2007 4:12:00 PM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166623 From: യാത്രാമൊഴി <sender20@...>
Date: Sat Jun 23, 2007 9:11 pm
Subject: [ സൊലീറ്റയുടെ മമ്മി] 06/23/07 05:11:39 PM
sender20@...
Send Email Send Email
 

യാത്രാമൊഴി has left a new comment on your post "ഈ മനോഹര തീരത്ത്":

ദിവാ,

70-200 f/2.8L കാനണ്‍-ന്റെ ഏറ്റവും പോപ്പുലര്‍ പ്രൊഫഷണല്‍ സൂം ലെന്‍സ് ആണെന്ന് തോന്നുന്നു (70-200/f4L ന്റെ മൂത്ത ചേട്ടന്‍). പ്രൈം ലെന്‍സുകള്‍ക്കൊപ്പം നില്‍ക്കുമെന്നാണു അഭിപ്രായങ്ങള്‍ വായിച്ചത്. തടിയന്‍‌മാരുപോലും ഇവനു കനം അല്പം കൂടുതലാണെന്ന് പറയുന്നു. ഉള്ളതു തന്നെ?

പ്രൊഫഷണല്‍ ആയി എന്ന് ധൈര്യമായി പറയൂ മനുഷ്യാ!

എനിക്കിപ്പം നിങ്ങളോട് മുഴുത്ത അസൂയ കേട്ടോ! :))



Posted by യാത്രാമൊഴി to സൊലീറ്റയുടെ മമ്മി at Saturday, June 23, 2007 4:11:00 PM
--

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166622 From: ദിവ (diva) <sender19@...>
Date: Sat Jun 23, 2007 8:19 pm
Subject: [ കൊടകരപുരാണം|kodakarapuranam] 06/23/07 04:19:02 PM
sender19@...
Send Email Send Email
 

ദിവ (diva) has left a new comment on your post "കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.":

:))

"മേരിച്ചേടത്ത്യാര്‍ പിന്നെ അമാന്തിച്ചില്ല. അപ്പന്‍ പോകുമ്പോള്‍ കരയാന്‍ വേണ്ടി പുതുതായി കരുതി വച്ചിരുന്ന സ്റ്റോക്കില്‍ നിന്ന് നല്ലത്‌ നോക്കി ഒരു നാല്‌ ഐറ്റം എടുത്ത്‌ ആവശ്യത്തിന്‌ നെഞ്ചത്തടി മിക്സ്‌ ചെയ്ത്‌ രണ്ട്‌ കാറലങ്ങട്‌ കാറി"


ഹ ഹ. വളരെ ഇഷ്ടപ്പെട്ടു. കുറേക്കാലം കൂടി പുരാണം വായിച്ചപ്പോളൊരു നൊസ്റ്റാള്‍ജിയ :-)


ഞരമ്പുരോഗം ആരോപിക്കപ്പെട്ടാലും വേണ്ടില്ല, ഒരു പഴയ സംഭവം ഓര്‍മ്മ വന്നത് :

ഞങ്ങടെ അയലോക്കത്തൊരു അപ്പാപ്പന്‍ മരിച്ചു. നോ ഹാര്‍ഡ് ഫീലിംഗ്സ്; പ്രായം ചെന്ന് മരിച്ചതാണ്.

അടുത്തുപരിചയമുള്ള വീട്ടുകാരായതുകൊണ്ട്, പല ചുമതലകളും ഒപ്പം പെട്ടി മേടിക്കുന്ന കാര്യവും എന്റെ അപ്പന്റെ തലയില്‍ വന്നുവീണു. വളരെ എഫിഷ്യന്റായി അപ്പന്‍ എല്ലാം അറേഞ്ച് ചെയ്തു. പെട്ടി എത്തിച്ചേര്‍ന്നു; well in time.

അന്നൊക്കെ പെട്ടിയും ശവവും വെവ്വേറെ എത്തിച്ചേരുന്ന പതിവായിരുന്നതുകൊണ്ട്, അപ്പന്‍ “ ശവം വരുന്നതുവരെ പെട്ടി സൂക്ഷിച്ചു നോക്കിക്കോളണം“ എന്ന് എന്നെ പറഞ്ഞ് ഏല്‍പ്പിച്ചു.

പെട്ടി ഓട്ടോക്കാരന്‍ പോകണമെന്ന് ധൃതി വച്ചപ്പോള്‍, ഞാനാണെങ്കില്‍ ശവപ്പെട്ടിയുടെ അടുത്ത് നില്‍ക്കാനുള്ള ചമ്മലുകൊണ്ട് പെട്ടികൊണ്ടുപോയി മറ്റൊരു അയല്വക്കക്കാരി തയ്യല്‍ ടീച്ചറിന്റെ വീട്ടുമതിലില്‍ ചാരി വച്ചിട്ട് അല്പം ദൂരെ മാറിനിന്നു.

അരമണിക്കൂറ് തികച്ചുകഴിയുന്നതിനു മുന്‍പ്, പെട്ടി ചാരിവച്ച മതിലിനുള്ളിലെ വീട്ടില്‍ നിന്ന് ഒരു കരച്ചിലും അലമുറയും. “അയ്യോ.. ഇതാരാണോ ഞങ്ങടെ മതിലേല്‍ കൊണ്ടെ ശവപ്പെട്ടി ചാരി വച്ചേ.. ഇനി അടുത്ത മരണം ഞങ്ങടെ വീട്ടീന്നാണോ കര്‍ത്താവേ...”

ഒരു കാലിശവപ്പെട്ടി കുത്തിച്ചാരി വച്ചതിന് ഇത്രയും അലമുറ ഇടുന്ന മനുഷ്യരുണ്ടോ ?

ജീവിതത്തിലാകെ ആ ഒരൊറ്റത്തവണയാണ് ഏല്‍പ്പിച്ചതു മുഴുവനാക്കാതെ അപ്പന് മുങ്ങിനടക്കേണ്ടി വന്നത്. പെട്ടിയുടെ ചുമതല അപ്പനാണെന്ന് അറിയാവുന്ന ആരോ തയ്യല്‍ ടീച്ചറിനോട് ഒറ്റിക്കൊടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം, ഡെല്‍ഹിയില്‍ നിന്ന് ആദ്യ അവധിയ്ക്ക് നാട്ടില്‍ വന്നപ്പഴാണ് എനിക്കും തയ്യല്‍ ടീച്ചറുടെ മുഖത്ത് നോക്കാന്‍ ധൈര്യം വന്നത്.



Posted by ദിവ (diva) to കൊടകരപുരാണം|kodakarapuranam at 6/23/2007
--

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166621 From: വേര്‍ഡ്‌പ്രസ്സ് ദൂതന്‍ <sender18@...>
Date: Sat Jun 23, 2007 8:15 pm
Subject: വേര്‍‌ഡ്‌പ്രസ്സിലെ കമ്മന്റ് 06/23/07-04:15:42 PM
sender18@...
Send Email Send Email
 
http://www.dsharma.net/index.aspx ഇതാണ് ശരിയായ വിലാസം..മറ്റേ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല...

Posted by Moorthy to ഞാന്‍കഴുതദേവിന്ദര്‍ശര്‍മ്മകോവര്‍ on Sat Jun 23 16:15:43 EDT 2007

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166620 From: വേര്‍ഡ്‌പ്രസ്സ് ദൂതന്‍ <sender17@...>
Date: Sat Jun 23, 2007 8:08 pm
Subject: വേര്‍‌ഡ്‌പ്രസ്സിലെ കമ്മന്റ് 06/23/07-04:08:27 PM
sender17@...
Send Email Send Email
 
Devinder Sharma is a food and agriculture policy analyst. He can be contacted at dsharma@... email address is being protected from spam bots, you need Javascript enabled to view it , or visit www.dsharma.org.

ചന്ദ്രേട്ടാ..അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസവും മറ്റും കൊടുക്കുന്നു.

Posted by Moorthy to ഞാന്‍കഴുതദേവിന്ദര്‍ശര്‍മ്മകോവര്‍ on Sat Jun 23 16:08:27 EDT 2007

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166619 From: കുട്ടിച് <sender16@...>
Date: Sat Jun 23, 2007 7:50 pm
Subject: [ കൊടകരപുരാണം|kodakarapuranam] 06/23/07 03:49:57 PM
sender16@...
Send Email Send Email
 

കുട്ടിച്ചാത്തന്‍ has left a new comment on your post "കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.":

ചാത്തനേറ്:വിശാലേട്ടാ ഇതിലും വലുതെന്തോ പിറകേ വരാനിരിക്കുന്നുണ്ട് അല്ലേ?



Posted by കുട്ടിച്ചാത്തന്‍ to കൊടകരപുരാണം|kodakarapuranam at 6/23/2007
--

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166618 From: മൂര്‍ത്തി <sender15@...>
Date: Sat Jun 23, 2007 7:49 pm
Subject: [ കൊടകരപുരാണം|kodakarapuranam] 06/23/07 03:49:23 PM
sender15@...
Send Email Send Email
 

മൂര്‍ത്തി has left a new comment on your post "കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.":

:):)
'മഞ്ച കുമാരന്‌ അഡ്വാന്‍സും കൊടുത്ത്‌ ഓര്‍ഡര്‍ ചെയ്ത മഞ്ചേല്‌ നിന്റെ അപ്പന്‍ വന്ന് കിടക്കുമോടീ പിശാശേ?'
ചോദ്യം ന്യായം...
ഓര്‍ഡര്‍ ചെയ്തവര്‍ ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നവര്‍ ഓര്‍ഡര്‍ ചെയ്യാറില്ലാത്തതുമായ ഒരു സംഭവമല്ലേ ഈ മഞ്ച?



Posted by മൂര്‍ത്തി to കൊടകരപുരാണം|kodakarapuranam at 6/23/2007


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166617 From: Manu <sender14@...>
Date: Sat Jun 23, 2007 7:46 pm
Subject: [ കൊടകരപുരാണം|kodakarapuranam] 06/23/07 03:46:53 PM
sender14@...
Send Email Send Email
 

Manu has left a new comment on your post "കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.":

പാവം. ജീവിതത്തിനും മരണത്തിനുമിടക്കുള്ള ചോയ്സുകള്‍ ആര്‍ക്കും പ്രയാസമല്ലേ?

വിശാലേട്ടാ ഇതുവരെയുള്ള താങ്ങുകളില്‍ ഇതൊരു ചെയ്ഞ്ചായി തോന്നി...

നന്നായി മാഷേ....



Posted by Manu to കൊടകരപുരാണം|kodakarapuranam at 6/23/2007


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166616 From: ...പാപ്പരാസി... <sender13@...>
Date: Sat Jun 23, 2007 7:43 pm
Subject: [ കൊടകരപുരാണം|kodakarapuranam] 06/23/07 03:43:13 PM
sender13@...
Send Email Send Email
 

...പാപ്പരാസി... has left a new comment on your post "കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.":

കൊച്ചുണ്ണ്യേട്ടന്‍ "ഇവന്റ്‌ ഓര്‍ഗനൈസ്‌ ചെയ്തപ്പോ" കാര്യങ്ങള്‍ ഈ വഴിക്ക്‌ നീങ്ങുമെന്ന് കരുതിക്കാണില്ല,പാവം...അല്ല ആ മഞ്ച അപ്പാപ്പന്‌ തന്നെ ഉപകാരപ്പെട്ടോ പിന്നീട്‌??



Posted by ...പാപ്പരാസി... to കൊടകരപുരാണം|kodakarapuranam at 6/23/2007
--

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166615 From: Saha <sender12@...>
Date: Sat Jun 23, 2007 7:38 pm
Subject: [ കൊടകരപുരാണം|kodakarapuranam] 06/23/07 03:38:29 PM
sender12@...
Send Email Send Email
 

Saha has left a new comment on your post "കുഞ്ഞാട്‌ ഷൈജനും കൊച്ചുണ്യേട്ടനും.":

വിശാലന്‍.. ഇത്‌, തേങ്ങായടിക്കുള്ള ഒരു എളിയ ശ്രമം!

സ്നേഹത്തോടെ
സഹ



Posted by Saha to കൊടകരപുരാണം|kodakarapuranam at 6/23/2007


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166614 From: വേണു venu <sender11@...>
Date: Sat Jun 23, 2007 7:37 pm
Subject: [ നിഴല്‍ക്കുത്ത് /Nizhalkuth] 06/23/07 03:37:21 PM
sender11@...
Send Email Send Email
 

വേണു venu has left a new comment on your post "വലിയ ലോകവും ചെറിയ വരകളും.(നീയും ബ്ലോഗെഴുത്തു തുടങ്...":

നീയും ബ്ലോഗെഴുത്തു് തുടങ്ങിയോ വാസുവേ..?
പുതിയ കാര്‍ടൂണ്‍‍.:)



Posted by വേണു venu to നിഴല്‍ക്കുത്ത് /Nizhalkuth at 6/24/2007 1:07 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166613 From: വക്കാരിമഷ്‌ടാ <sender10@...>
Date: Sat Jun 23, 2007 7:28 pm
Subject: [ ബഹുവ്രീഹി] 06/23/07 03:27:59 PM
sender10@...
Send Email Send Email
 

വക്കാരിമഷ്‌ടാ has left a new comment on your post "ലെജ്ജാവിനിയെ..":

“അമ്മ നുള്ളീ” ശരിക്കും വിഷ്‌വാലൈസന്‍സ് ചെയ്തു. അമ്മുക്കുട്ടിയുടെ ഈ നമ്പ്രകളൊക്കെ ഏതെങ്കിലും സില്‍‌മക്കാരടിച്ചുകൊണ്ടുപോകും.

പലപ്പോഴും പറഞ്ഞിട്ടില്ലെങ്കിലും പറയണമെന്ന് വിചാരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രശ്‌നമാവുമോ എന്നുല്‍‌പ്രേക്ഷാഖ്യകൊളംകൃതുയാവുമോ എന്ന് വര്‍ണ്ണ്യത്തിലാശാന്‍‌ശങ്കയുണ്ടെങ്കിലും പറയുന്നു:

ബഹുവിന്റെ എഴുത്തിന്റെ രീതി സുന്ദര്‍, സുരഭില്‍... ബഹുവിന്റെ നിഷ്‌കളങ്കതയാണോ അമ്മുവിന് പകര്‍ന്ന് കിട്ടിയത്? :)



Posted by വക്കാരിമഷ്‌ടാ to ബഹുവ്രീഹി at Sunday, June 24, 2007 3:27:00 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166612 From: വക്കാരിമഷ്‌ടാ <sender9@...>
Date: Sat Jun 23, 2007 7:20 pm
Subject: [ നല്ലഭൂമി] 06/23/07 03:20:04 PM
sender9@...
Send Email Send Email
 

വക്കാരിമഷ്‌ടാ has left a new comment on your post "വോട്ടുതേടുന്ന താജ്‌മഹല്‍":

താജ്‌മഹല്‍ ആദ്യമായി കണ്ട നിമിഷം ഇപ്പോഴും ഓര്‍ക്കുന്നു. ഉള്ളത് പറഞ്ഞാല്‍ വാ പൊളിച്ച് നിന്നുപോയി. മുന്നിലുള്ള ആ പൂന്തോട്ടത്തിനും ഇപ്പുറത്ത് നിന്ന് കാണുന്ന കാഴ്ചയാണ് അതിമനോഹരം. ഞങ്ങള്‍ കണ്ടത് ഒരു ദിവസം ഉച്ച തിരിഞ്ഞായിരുന്നു. എങ്ങിനെ ആ ഫീലിംഗ്‌സിനെ വിവരിക്കണമെന്നറിയില്ല. അത്രയ്ക്കും മനോഹരം.



Posted by വക്കാരിമഷ്‌ടാ to നല്ലഭൂമി at June 24, 2007 12:49 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166611 From: Manu <sender8@...>
Date: Sat Jun 23, 2007 7:18 pm
Subject: [ സുല്ലിന്സ്വന്തം | Sullsown] 06/23/07 03:17:53 PM
sender8@...
Send Email Send Email
 

Manu has left a new comment on your post "ബ്ലോഗരുടെ ചോറൂണ്":

കമന്റ് കിട്ടുന്നതു ഒരു കുറ്റകൃത്യമായി പ്രഖ്യാപിച്ചാലോ



Posted by Manu to സുല്ലിന്സ്വന്തം | Sullsown at 23/6/07 12:17 PM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166610 From: വക്കാരിമഷ്‌ടാ <sender7@...>
Date: Sat Jun 23, 2007 7:17 pm
Subject: [ നല്ലഭൂമി] 06/23/07 03:17:31 PM
sender7@...
Send Email Send Email
 

വക്കാരിമഷ്‌ടാ has left a new comment on your post "തടാകം തന്ന ചിത്രങ്ങള്‍-4":

ഒരു അസ്ഥികൂടം കിടക്കുന്നതുപോലെ തോന്നുന്നു, ആ വള്ളം കണ്ടിട്ട്.

അമ്പൂരി ഇത്രയ്ക്ക് സുന്ദരിയാണെന്നറിയില്ലായിരുന്നു :) അറിഞ്ഞറിഞ്ഞ് ടൂറിസ്റ്റുകള്‍ വന്ന് വന്ന് നശിപ്പിക്കാതിരിക്കട്ടെ ഇത്തരം പ്രകൃതിരമണീയമായ സ്ഥലങ്ങള്‍. 1985-ലോ മറ്റോ ആണ് ആദ്യമായി മൂന്നാര്‍ കണ്ടത്. ആ മൂന്നാറേ അല്ല 2007ല്‍ കണ്ടപ്പോള്‍...



Posted by വക്കാരിമഷ്‌ടാ to നല്ലഭൂമി at June 24, 2007 12:47 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166609 From: saptavarnangal <sender5@...>
Date: Sat Jun 23, 2007 7:10 pm
Subject: [ ലാപുട] 06/23/07 03:09:50 PM
sender5@...
Send Email Send Email
 

saptavarnangal has left a new comment on your post "കേട്ടെഴുത്ത്":

ലാപുട,
ഈ കവിത എനിക്ക് മനസ്സിലായി, ഇഷ്ടപ്പെട്ടു!



Posted by saptavarnangal to ലാപുട at 4:09 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166608 From: കൈപ്പള്ളി <sender6@...>
Date: Sat Jun 23, 2007 7:10 pm
Subject: [ കൈപ്പള്ളി :: Kaippally] 06/23/07 03:09:54 PM
sender6@...
Send Email Send Email
 

കൈപ്പള്ളി has left a new comment on your post "Kaippally's Podcast 18 "ശ്രദ്ദയില്‍ പെട്ട ചില കമന്...":

കൂട്ടുകാരെ.

conservation of enegy യില്‍ പെട്ട ഒരു കാര്യമാണു് അനാവശ്യമായി സംസാരിക്കുക എന്നുള്ളത്. ഒരാശയ വിനിമയം നടത്തുന്നതു കൊണ്ട് ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ആ വിനിമയം ഒഴിവാക്കാം എന്നു് ഞാന്‍ വിശ്വസിക്കുന്നു.

lets stop sating the obvious.

ഒരാള്‍ ഒരാശയം മനസില്‍ വിചാരിച്ചിരുന്നു എന്ന അത് പ്രകടമായിതിനു ശേഷം പറയുന്നതില്‍ എന്ത് നേട്ടമാണുള്ളത്. പറയ്യുന്നത് കൊണ്ട് വിരോധമില്ല. എനിക്ക് അത് ബോറായി തോന്നും.



Posted by കൈപ്പള്ളി to കൈപ്പള്ളി :: Kaippally at 11:09 PM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166607 From: ദിവ (diva) <sender4@...>
Date: Sat Jun 23, 2007 7:07 pm
Subject: [ സൊലീറ്റയുടെ മമ്മി] 06/23/07 03:06:55 PM
sender4@...
Send Email Send Email
 

ദിവ (diva) has left a new comment on your post "ഈ മനോഹര തീരത്ത്":

പച്ചു, ലെന്‍സിലൊന്നും ഒരു കാര്യവുമില്ലെന്ന് പച്ചുവും തുളസിയും സീയെസ്സും ദിനം പ്രതി തെളിയിച്ചുകൊണ്ടേയിരിക്കുകയല്ലേ :)

സപ്താ, 200 f/2.8L ശരിക്കും കോര്‍ പ്രൊഫഷണത്സ് ഉപയോഗിക്കാറുണ്ടോ ? ഉറപ്പില്ല. 400 f/5.6L എങ്കിലും ഇല്ലെങ്കില്‍ പ്രോകള്‍ക്കൊക്കെ ചമ്മലായിരിക്കും. (or 300 f/4L. ബാക്കിയൊക്കെ പോട്ടേന്ന് വച്ചാലും 400 300 ന്റെ കനം താങ്ങാന്‍ പറ്റില്ല)

ഞാന്‍ പതിനെട്ടന്‍പത്തഞ്ചില്‍ തുടങ്ങിയതുകൊണ്ട് ഇപ്പോ ഹാപ്പി, ഡബിള്‍ ഹാപ്പി. ത്രിബിള്‍ ഹാപ്പിയാകാന്‍ പോകുന്നു.



Posted by ദിവ (diva) to സൊലീറ്റയുടെ മമ്മി at Saturday, June 23, 2007 2:06:00 PM
--

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166606 From: ദിവ (diva) <sender3@...>
Date: Sat Jun 23, 2007 6:59 pm
Subject: [ ലാപുട] 06/23/07 02:58:52 PM
sender3@...
Send Email Send Email
 

ദിവ (diva) has left a new comment on your post "കേട്ടെഴുത്ത്":

ഈയൊരൊറ്റ കവിതയോടെ ഞാനും LFA-യില്‍ ചേര്‍ന്നു.



Posted by ദിവ (diva) to ലാപുട at 3:58 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166605 From: Sunil <sender2@...>
Date: Sat Jun 23, 2007 6:54 pm
Subject: [ മയില്‍പീലിതുണ്ടുകള്‍] 06/23/07 02:54:37 PM
sender2@...
Send Email Send Email
 

Sunil Krishnan has left a new comment on your post "പെയ്തൊഴിഞ്ഞതിനുമപ്പുറം...":

മഴ എന്നും എനിക്കൊരു ലഹരി ആയിരുന്നു....അടച്ചു കെട്ടിയ മുറികള്‍ വീടിനു ഇല്ലതിരുന്ന പഴയ കാലത്തു വലിയ തിണ്ണയില്‍ ഇരുന്നു ചെറിയ തിണ്ണയില്‍ കാലും വച്ചു ഇരമ്പി വരുന്ന മഴ കണ്ടിരുന്ന ആ പോയ കാലം....”തുള്ളിക്കൊരു കുടം പേമാ‍രി” എന്ന പാട്ട് പോലെ , നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ മുറ്റം നിറഞ്ഞൊഴുകിയിരുന്ന മഴത്തുള്ളികള്‍......പ്രകൃതിയുടെ എല്ലാ കാല്‍പ്പനിക ഭാവങ്ങളും(romantic moods)ഒരുമിച്ചു കാണുന്നത് മഴ പോലെ വേറെ ഒരു ഋതുവിലും ഇല്ല..തിമിര്‍ത്തു പെയ്യുന്ന മഴയില്‍ ആര്‍ത്തുല്ലസിച്ചു കുളിച്ചിരുന്ന ആ നല്ല കാലം..മഴയുടെ സംഗീതം കേട്ട് പുതച്ചു മൂടി ഉറങ്ങിയിരുന്ന ഇടവ-തുലാ മാസ രാവുകള്‍...എല്ലാം വീണ്ടും മനസ്സിലേക്കു ഓടിയെത്തുന്നു സിന്ധു വിന്റെ “പോസ്റ്റ്” വായിക്കുമ്പോള്‍..പൊയ്പ്പോയ ആ നല്ല കാലങ്ങളെ ഓര്‍മ്മിപ്പിച്ചതിനു ഒരായിരം നന്ദി.....

മാറ്റം എന്നും അനിവാര്യം ആണ്...പ്രവാസി മലയാളിക്കു എന്നും നാട് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണു...ജീവിക്കാന്‍ മാര്‍ഗ്ഗം ഇല്ലാതെ നാട് വിട്ടവര്‍ക്കു പോലും എന്നും മനസ്സില്‍ കേരളത്തിന്റെ നന്മകള്‍ മാത്രമേ ഉണ്ടാവൂ മനസ്സില്‍...കുട്ടിക്കാ‍ലം നമുക്കു സമ്മാ‍നിച്ച ഓര്‍മ്മയുടെ വളപ്പൊട്ടുകള്‍..കാലം എത്ര ചെന്നാലും അതിന്റെ നിറം മായുന്നില്ല..പക്ഷെ കേരളം മാറുകയാണു...പഴയ കണിക്കൊന്നകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ മാത്രം...ഇടവപ്പാ‍തിയും, തുലാവര്‍ഷവും ഒക്കെ കാലം തെറ്റി വരുന്നു...വന്നാലോ എല്ലാം തൂത്തെറിഞ്ഞു സംഹാര താണ്ഡവമാടി കടന്നു പോകുന്നു...എല്ലാം അനിവാര്യതകള്‍............

പിന്നെ, സിന്ധു....അവസാന ഖണ്ഡിക ഇല്ലെങ്കിലും കുഴപ്പമില്ല..കാരണം ആ ഭാ‍ഗം അല്പം വിഷയത്തില്‍ നിന്നു വ്യതിചലിച്ചോ എന്നൊരു സംശയം......

എന്തായാലും നന്നയിട്ടുണ്ട്..നല്ല ഭാഷ....വീണ്ടും എഴുതുക....ഭാവുകങ്ങള്‍ - സുനില്‍



Posted by Sunil Krishnan to മയില്‍പീലിതുണ്ടുകള്‍ at 11:54 AM
--

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166604 From: കൈപ്പള്ളി <sender1@...>
Date: Sat Jun 23, 2007 6:52 pm
Subject: [ നിക്ക്ആര്‍ട്ട് - nikkart] 06/23/07 02:52:04 PM
sender1@...
Send Email Send Email
 

കൈപ്പള്ളി has left a new comment on your post "ടിന്‍ടിന്‍":

എന്റെ ആരാധന കഥാപത്രം
:)
എല്ലാ 25 പുസ്തകങ്ങളും ഇപ്പോഴും കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

:)

reminding me of the little boy I am.



Posted by കൈപ്പള്ളി to നിക്ക്ആര്‍ട്ട് - nikkart at June 23, 2007 11:51 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166603 From: അശോക്‌ കര്‍ത്ത <sender20@...>
Date: Sat Jun 23, 2007 6:45 pm
Subject: [ അക്ഷരക്കഷായം] 06/23/07 02:45:24 PM
sender20@...
Send Email Send Email
 

അശോക്‌ കര്‍ത്ത has left a new comment on your post "ഗര്‍ഭം എന്ന രോഗം, പ്രസവം എന്ന ചികിത്സ":

നാളെ അവരുടെ പെണ്‍‌മക്കള്‍ക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകന്‍ അവര്‍ ഇഷ്ടപ്പെടുമോ ?
ഈ മെഡിക്കല്‍ ബിസിനസ്സിന്റെ മുഖം അത്രക്ക് ഭീകരമാണു, സര്‍.



Posted by അശോക്‌ കര്‍ത്ത to അക്ഷരക്കഷായം at June 23, 2007 11:45 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166602 From: ആനക്കൂടന്‍ <sender19@...>
Date: Sat Jun 23, 2007 6:41 pm
Subject: [ ലാപുട] 06/23/07 02:41:12 PM
sender19@...
Send Email Send Email
 

ആനക്കൂടന്‍ has left a new comment on your post "കേട്ടെഴുത്ത്":

കുറച്ച് അത്യാധുനിക കവിത വായിച്ച ഷോക്കില്‍ ഇടയ്ക്ക് കവിത വായന നിര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും വായിക്കുന്നു...



Posted by ആനക്കൂടന്‍ to ലാപുട at 3:41 AM
--

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166601 From: ഷാനവാസ്‌ ഇ <sender18@...>
Date: Sat Jun 23, 2007 6:38 pm
Subject: [ ഒരിടം] 06/23/07 02:38:50 PM
sender18@...
Send Email Send Email
 

ഷാനവാസ്‌ ഇലിപ്പക്കുളം has left a new comment on your post "രണ്ട് മഴക്കവിതകള്‍":

മുംസീ മഴകവിതകള്‍ വായിച്ചു, ചെറുതും ഹൃദ്യവുമായ കവിതകള്‍.
"ഇന്നു മുഴുവന്‍ വരാന്തയിലിരുന്ന്‌
സങ്കടം പെയ്യുന്നതും നോക്കിയിരിക്കണം." --ഭാഗ്യവാന്‍!



Posted by ഷാനവാസ്‌ ഇലിപ്പക്കുളം to ഒരിടം at June 23, 2007 11:38 AM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166600 From: saptavarnangal <sender17@...>
Date: Sat Jun 23, 2007 6:33 pm
Subject: [ സൊലീറ്റയുടെ മമ്മി] 06/23/07 02:33:51 PM
sender17@...
Send Email Send Email
 

saptavarnangal has left a new comment on your post "ഈ മനോഹര തീരത്ത്":

ദിവാ,
ലെന്‍സിന്റെ കാര്യം പറഞ്ഞ് കൊതിപ്പിക്കല്ലേ!
200 -എഫ് 2.8 കിടിലം ലെന്‍സായിരിക്കുമെല്ലോ, അതു ഒരു പ്രോ ലെന്‍സല്ലേ?



Posted by saptavarnangal to സൊലീറ്റയുടെ മമ്മി at Saturday, June 23, 2007 1:33:00 PM


തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

#166599 From: കൈപ്പള്ളി <sender16@...>
Date: Sat Jun 23, 2007 6:30 pm
Subject: [ സുല്ലിന്സ്വന്തം | Sullsown] 06/23/07 02:30:20 PM
sender16@...
Send Email Send Email
 
#166598 From: മോഡറേറ്റര്‍ <sender15@...>
Date: Sat Jun 23, 2007 6:23 pm
Subject: [ ബൂലോഗ‌ ഫോട്ടോ ക്ലബ്ബ്‌] 06/23/07 02:23:11 PM
sender15@...
Send Email Send Email
 

മോഡറേറ്റര്‍ has left a new comment on your post "ഫോട്ടോ ക്ലബ്ബ് - മത്സരചിത്രങ്ങള്‍ #7":

പച്ചനിറത്തിനു വോട്ട് ചെയ്യാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം! പോളിങ്ങ് ബൂത്ത് അടയ്ക്കാറായി വേഗം



Posted by മോഡറേറ്റര്‍ to ബൂലോഗ‌ ഫോട്ടോ ക്ലബ്ബ്‌ at Saturday, June 23, 2007 11:22:00 AM
--

തനിമലയാളം:::ThaniMalayalam
പകര്‍പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved

Messages 166598 - 166627 of 166627   Newest  |  < Newer  |  Older >  |  Oldest
Advanced
Add to My Yahoo!      XML What's This?

Copyright 2010 Yahoo! Inc. All rights reserved.
Privacy Policy - Terms of Service - Guidelines - Help